മടിക്കേണ്ട
ചെരിപ്പ് ഇട്ടുകൊണ്ട് തന്നെ
കയറിക്കോളൂ നിങ്ങളുട
പാദങ്ങളിലും പാദുകങ്ങളിലും
ഉള്ളതിനേക്കാൾ
കൂടുതൽ ചെളി
എന്റെ മനസ്സുപേറുന്നുവല്ലോ…
പി എൽ നിസ്സാമുദീൻ
മടിക്കേണ്ട
ചെരിപ്പ് ഇട്ടുകൊണ്ട് തന്നെ
കയറിക്കോളൂ നിങ്ങളുട
പാദങ്ങളിലും പാദുകങ്ങളിലും
ഉള്ളതിനേക്കാൾ
കൂടുതൽ ചെളി
എന്റെ മനസ്സുപേറുന്നുവല്ലോ…
പി എൽ നിസ്സാമുദീൻ