നീറ്റ് പരീക്ഷ റാങ്ക് ജേതാക്കളെ ആദരിച്ചു.
മെഡിക്കൽ നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 7042 ആം റാങ്ക് നേടിയ ഇടുക്കി – മണിയാറ കുടി പള്ളിസിറ്റി കുന്നത്ത് അൽഫാസ് ഷെക്കീറിനെയും, 15528 ആം റാങ്ക് നേടിയ കരിമ്പൻ ഓലിയാനിക്കൽ അഭി എന്നിവരുടെ വീടുകൾ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും, സി പി എം ജില്ലാ സെക്രട്ടറിയുമായ സി വി വർഗീസ് സന്ദർശിച്ചു.
Continue Reading