വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനെതിരേ മഴ നനയൽ സമരം

ജില്ലാ ആസ്ഥാനത്ത് വനം വകുപ്പ് വൈരാഗ്യബുദ്ധിയോടെ അടച്ചുപൂട്ടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടിയന്തരമായി തുറന്നുകൊ ടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റീസ് ഫോർ ഹ്യൂമൻ ആൻഡ് നേച്ചർ ചെയർമാൻ പി.എൽ. നിസാമുദീൻ മഴ നനയൽ സമരം നടത്തി.

Continue Reading